തൊടുപുഴ: ടൗൺ മാസ്റ്റർ പ്ലാൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സമരത്തിന് നേതൃത്വം നൽകുമെന്ന് ഡി.സി.സി പ്രസിഡൻറ് സി.പി. മാത്യു. മുനിസിപ്പൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻറുമാരായി നിയമിതരായ ഈസ്റ്റ് മണ്ഡലം പ്രസിഡൻറ് എം.എച്ച്. സജീവ്, വെസ്റ്റ് മണ്ഡലം പ്രസിഡൻറ് ജെയ്സൺ ജോർജ് എന്നിവരുടെ ചുമതല ഏൽക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി ജനറൽ സെക്രട്ടറി എസ്. അശോകൻ, മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി റോയ് കെ.പൗലോസ്, ഡീൻ കുര്യാക്കോസ് എം.പി, കെ.വി. സിദ്ധാർഥൻ, ജോൺ നേടിയപാല തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.