മുട്ടം: മുട്ടം മുഞ്ഞനാട്ടുകുന്ന് വാർഡിലെ ചെമ്മാട്ടുമൂലയിൽ രാജപ്പൻെറ വീട്ടിൽ നാലംഗസംഘം അക്രമണം നടത്തിയതായി പരാതി. കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തി വീടിൻെറ ജനാലകൾ അടിച്ചുതകർത്തു. വെങ്ങല്ലൂർ, കുടയത്തൂർ മേഖലകളിലെ നാലുപേരാണ് അക്രമത്തിന് പിന്നിൽ. രാജപ്പൻെറ മകൻ സിനോജ് മറ്റൊരു കേസിൽ സാക്ഷിപറഞ്ഞതിൻെറ വൈരാഗ്യമാണ് അക്രമത്തിന് കാരണം. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.