മൂലമറ്റം: എതിർദിശയിൽനിന്ന് വന്ന കാറുകൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. ഞായറാഴ്ച രാത്രി 10ന് മൂലമറ്റം ടൗണിലാണ് അപകടം. മൂലമറ്റം സ്വദേശി കൊച്ചുപുരക്കൽ പ്രവീൺ, മൂലമറ്റം അയലാറ്റിൽ ആനി (26), ജുവാന (മൂന്ന്) എന്നിവർക്കാണ് പരിക്ക്. മൂലമറ്റം അഗ്നിരക്ഷാസേന എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ രണ്ട് കാറുകൾക്കും സാരമായ കേടുപാട് സംഭവിച്ചു. tdl mltm2 മൂലമറ്റം ടൗണിൽ അപകടത്തിൽ തകർന്ന കാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.