ചെറുതോണി: വിവിധ ആവശ്യങ്ങളുന്നയിച്ച് കർഷക തൊഴിലാളി കോൺഗ്രസ് നേതൃത്വത്തിൽ നടത്തുന്ന സമരങ്ങൾക്ക് തുടക്കംകുറിച്ച് ബുധനാഴ്ച രാവിലെ 11ന് തടിയമ്പാടുള്ള ജില്ല ക്ഷേമനിധി ഓഫിസ് പടിക്കൽ ധർണ നടത്തുമെന്ന് സംസ്ഥാന പ്രസിഡൻറ് വർഗീസ് വെട്ടിയാങ്കൽ, ജില്ല പ്രസിഡൻറ് മാത്യു കൈച്ചിറ എന്നിവർ അറിയിച്ചു. ധർണ യൂനിയൻ പ്രസിഡൻറ് വർഗീസ് വെട്ടിയാങ്കൽ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് മാത്യു കൈച്ചിറ അധ്യക്ഷതവഹിക്കും. പി.വൈ. ജോസഫ്, സ്റ്റീഫൻ കണ്ടത്തിൽ, പെരുവന്താനം ജോയി, ടോമി ജോർജ് ഉടുമ്പന്നൂർ, കെ.പി. അബ്ദുൽ ഖാദർ, ജയിംസ് പുത്തേട്ട്പടവിൽ, ബിൻസി റോബി, ജോളി ജോയി, സിജൻ പുരയ്ക്കൽ തുടങ്ങിയവർ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.