തൊടുപുഴ: ആരോഗ്യരംഗത്തെ ചൂഷണവും സ്വകാര്യ മാനസിക ആരോഗ്യകേന്ദ്രങ്ങളിൽ രോഗികൾ പീഡനങ്ങൾ നേരിടുന്നുവെന്നും ആരോപിച്ച് മൻെറൽ ഹെൽത്ത് സൊൈസറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ ഗാന്ധി സ്ക്വയറിൽ നടത്തി. ജിയോ പൗലോസ് കാലടി സമരം ഉദ്ഘാടനം ചെയ്തു. അഡ്വ. പാർഥസാരഥി, ലിസി, രാജേഷ്, ഡിബിൻ മുണ്ടോളിക്കൽ, ജിൻസ് ജോസഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.