ചെറുതോണി: കെ.എം. മാണിയുടെ 88ാം ജന്മദിനാഘോഷത്തിൻെറ ഭാഗമായി ജില്ല കമ്മിറ്റി നേതൃത്വത്തില്‍ 88 യൂത്ത്ഫ്രണ്ട് പ്രവര്‍ത്തകര്‍ . ജില്ലയിലെ അഞ്ച് സൻെററുകളിലായി നടന്ന രക്തദാന ചടങ്ങ് ഏറെ ശ്രദ്ധേയമായി. ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന രക്തദാന ചടങ്ങ് ജില്ല പ്രസിഡൻറ് ഷിജോ തടത്തില്‍ ഉദ്ഘാടനം ചെയ്തു. ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. ദിവ്യ വേണുഗോപാല്‍, അന്നമ്മ ജോസഫ്, യൂത്ത്ഫ്രണ്ട് എം ഭാരവാഹികളായ പ്രിന്‍സ് ജോസഫ്, മാത്യൂസ് കുളത്തിനാല്‍, ബിന്‍സ് കുന്നംകോട്ട്, ജിൻറു ജോസ്, ആല്‍ബിന്‍ വറപോളയ്ക്കല്‍, അലന്‍ തോമസ് മാത്യൂസ് അഗസ്റ്റിന് എന്നിവര്‍ സംസാരിച്ചു. TDL IDUKKI MCH KYF Blood donation യൂത്ത്ഫ്രണ്ട്-എമ്മിൻെറ നേതൃത്വത്തില്‍ ഇടുക്കി മെഡിക്കല്‍ കോളജില്‍ നടന്ന രക്തദാന ക്യാമ്പ് ജില്ല പ്രസിഡൻറ് ഷിജോ തടത്തില്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.