സ്​കൂൾ ലൈബ്രറിയിലേക്ക് പുസ്‌തകങ്ങൾ നൽകി

കട്ടപ്പന: വണ്ടന്മേട് എം.ഇ.എസ്.എച്ച്​.എസ്.എസ് ലൈബ്രറിയിലേക്ക് ഡയലോഗ് സൻെറർ കേരള 10,000 രൂപയോളം വില വരുന്ന പുസ്തങ്ങൾ നൽകി. സ്​കൂളിൽ നടന്ന ചടങ്ങിൽ ഡയലോഗ് സൻെറർ കേരള ജില്ല കോഓഡിനേറ്റർ സുഹൈബ് ഹെഡ്​മിസ്​ട്രസ്​​ മായക്ക് പുസ്‌തകങ്ങൾ കൈമാറി. ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ റിയാസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അധ്യാപകരും അനധ്യാപകരും പങ്കെടുത്തു. ഫോട്ടോ TDL library books വണ്ടന്മേട് എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂൾ ലൈബ്രറിയിലേക്ക് ഡയലോഗ് സൻെറർ നൽകിയ പുസ്‌തകങ്ങൾ ഹെഡ്​മിസ്​ട്രസ്​ മായ​ ഏറ്റുവാങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.