മൻെറൽ ഹെൽത്ത് സൊസൈറ്റി ധർണ െതാടുപുഴ: ആരോഗ്യമേഖലലയിൽ സ്വകാര്യ ആശുപത്രികളിൽനിന്നുള്ള ചൂഷണവും മാനസിക ആരോഗ്യകേന്ദ്രങ്ങളിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ആശുപത്രികളുടെ പ്രവർത്തനവും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മൻെറൽ ഹെൽത്ത് സൊസൈറ്റി നേതൃത്വത്തിൽ വെള്ളിയാഴ്ച ധർണ നടത്തും. രാവിലെ 10ന് സിവിൽ സ്റ്റേഷന് മുന്നിൽ നടക്കുന്ന ധർണ മൻെറൽ ഹെൽത്ത് സൊസൈറ്റി സംസ്ഥാന പ്രസിഡൻറ് ജിയോ പൗലോസ് ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ മൻെറൽ ഹെൽത്ത് സെക്രട്ടറി അഡ്വ. കെ പാർഥസാരഥി, പ്രസിഡൻറ് ജിയോ പൗലോസ്, ജിൻസ് ജോസഫ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.