കെ.ആർ. ഷാജിമോൻ പ്രസിഡൻറ്​, എം. രമേശ് സെക്രട്ടറി

നെടുങ്കണ്ടം: കെ.എസ്​.ടി.എ ജില്ല സമ്മേളനം കെ.ആർ. ഷാജിമോനെ പ്രസിഡൻറായും എം. രമേശിനെ സെക്രട്ടറിയായും വീണ്ടും തെരഞ്ഞെടുത്തു. എം.ആർ. അനിൽകുമാറാണ് ട്രഷറർ. മുരുകൻ വി. അയത്തിൽ, ടി.ബി. മോളി, എം.ഡി. പ്രിൻസ്​മോൻ, എം. തങ്കരാജ് (വൈ.പ്രസി.), ഷാമോൻ ലൂക്ക്, എൻ.വി. ഗിരിജാകുമാരി, കെ.എ. ബിനുമോൻ, പി.ആർ. ബിന്ദു (ജോ.സെക്ര.), വി.എസ്.​ പ്രകാശ്, പി.കെ. ഗംഗാധരൻ, ജോർജ് വർഗീസ്​, എൽ. ശങ്കിലി, കെ.എസ്.​ സജി, തോമസ്​ ജോസഫ്, ആർ. മനോജ്, പി. പുഷ്പരാജ്, കെ. ഷൺമുഖവേൽ, ഷാജി തോമസ്​, അപർണ നാരായണൻ, ജി. അമ്പിളി (ജില്ല എക്സി. അംഗങ്ങൾ). TDL KR Shajimon KSTA കെ.എസ്​.ടി.എ ജില്ല പ്രസിഡൻറ്​ കെ.ആർ. ഷാജിമോൻ TDL M Ramesh KSTA കെ.എസ്​.ടി.എ ജില്ല സെക്രട്ടറി എം. രമേശ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.