കട്ടപ്പന: നഗരസഭയുടെയും താലൂക്ക് ആശുപത്രി ആരോഗ്യവിഭാഗത്തിൻെറയും ആഭിമുഖ്യത്തില്‍ ശനിയാഴ്ച രാവിലെ 10.30 മുതല്‍ പുതിയ ബസ്സ്റ്റാൻഡില്‍ കോവിഡ് പരിശോധന ക്യാമ്പ് നടത്തും. കട്ടപ്പന ഗവ. ഐ.ടി.ഐയില്‍ ഇൻറര്‍വ്യൂ കട്ടപ്പന: ഗവ. ഐ.ടി.ഐയില്‍ മാറ്റിെവച്ച ഇൻറര്‍വ്യൂ 27നും 28നുമായി നടക്കും. വയര്‍മാന്‍, ടൂറിസ്റ്റ് ഗൈഡ്, പ്ലംബര്‍, എംബ്ലോയബിലിറ്റി സ്‌കില്‍ ട്രേഡിലെ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികള്‍ 27ന് രാവിലെ 11 നും ഫിറ്റര്‍, ടര്‍ണര്‍ സർവേയര്‍, എ.സി.ഡി ഇലക്‌ട്രോണിക്‌സ് മെക്കാനിക് ട്രേഡിലെ ഉദ്യോഗാർഥികള്‍ 28ന് രാവിലെ 11നും ഇൻറര്‍വ്യൂവില്‍ പങ്കെടുക്കുന്നതിന് കട്ടപ്പന ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പൽ മുമ്പാകെ ഹാജരാകണം. വിവരങ്ങള്‍ക്ക്: 04868 272216.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.