തൊടുപുഴ: ജില്ല വിദ്യാഭ്യാസ വകുപ്പിൽ ഇറക്കിയ ക്ലാർക്കുമാരുടെ സ്ഥലംമാറ്റ ഉത്തരവ് അപാകത നിറഞ്ഞതാണെന്നും പിൻവലിക്കണമെന്നും എൻ.ജി.ഒ അസോ. ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. വനിത ജീവനക്കാരെ ദ്രോഹിക്കുന്ന തരത്തിൽ തൊടുപുഴയിൽനിന്ന് കട്ടപ്പനയിലേക്കും അവിടെനിന്ന് തൊടുപുഴയിലേക്കും സ്ഥലംമാറ്റി രസിക്കുകയാണ് ഭരണാനുകൂല സംഘടനകൾ എന്ന് അസോ. ആരോപിച്ചു. പ്രസിഡൻറ് ഷാജി ദേവസ്യ, സെക്രട്ടറി രാജേഷ് ബേബി, ശിഹാബ് പരീത്, ബിജു തോമസ്, സി.എസ്. ഷമീർ, പി.കെ. യൂനുസ്, ഡോളിക്കുട്ടി ജോസഫ്, സി.എം. രാധകൃഷ്ണൻ, എം.എ. ആൻറണി, കെ.സി. സിനോയി, വിൻസൻറ് തോമസ്, പി.കെ. ഹരിദാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.