കട്ടപ്പന: ഇടുക്കിയിലെ ചെറുകിട കർഷകരെയും തോട്ടം തൊഴിലാളികളെയും വഞ്ചിച്ച ബജറ്റാണിതെന്ന് ചെറുകിട തേയില കർഷക ഫെഡറേഷൻ. ജില്ലയിലെ കാപ്പി, തേയില, കുരുമുളക്, കൊക്കോ കർഷകർക്ക് ഒരു ആനുകൂല്യവും പ്രഖ്യാപിക്കാത്ത ബജറ്റാണിത്. കഴിഞ്ഞ ബജറ്റിനുശേഷം പ്രഖ്യാപിച്ച 1000 കോടി എവിടെ പോയെന്നുപോലും പറയാത്ത ബജറ്റ് ഇടുക്കിയിലെ കർഷകരെ അവഗണിച്ചിരിക്കുകയാണെന്ന് ഫെഡറേഷൻ പ്രസിഡൻറ് വൈ.സി. സ്റ്റീഫൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.