നെടുങ്കണ്ടം: എം.ഇ.എസ് കോളജിൽ ബി.വോക് വിഭാഗത്തിൽ െഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കോമേഴ്സിൽ ബിരുദാനന്തര ബിരുദമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം വെള്ളിയാഴ്്ച രാവിലെ 11ന് കോളജിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. സർക്കാർ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ചു പീരുമേട്: ഏലപ്പാറ വില്ലേജ് ഓഫിസിൻെറ പരിധിയിൽ നല്ലതണ്ണിയിൽ സ്വകാര്യ വ്യക്തി സർക്കാർ ഭൂമി കൈയേറിയത് റവന്യൂ അധികൃതർ ഒഴിപ്പിച്ചു. സർേവ നമ്പർ 212/1ൽ ഉൾപ്പെട്ട നാലേക്കർ ഭൂമിയിൽ ഏലം കൃഷി ചെയ്തുവരുകയായിരുന്നു. നല്ലതണ്ണി സ്വദേശി വിജയകുമാറാണ് സർക്കാർ ഭൂമി കൈയേറി കൃഷിചെയ്തിരുന്നത്. തഹസിൽദാറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒഴിപ്പിച്ചത്. ഭൂസംരക്ഷണ സേന, െഡപ്യൂട്ടി തഹസിൽദാർ, വില്ലേജ് ഓഫിസർ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.