പൗരസ്ത്യ സുവിശേഷ സമാജം ദീപം തെളിക്കല്‍ നടത്തി

തൊടുപുഴ: യാക്കോബായ സഭയിലെ ദേവാലയങ്ങള്‍ കൈയേറുന്നത് അവസാനിപ്പിക്കാന്‍ നിയമ നിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് സഭ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടത്തുന്ന സത്യഗ്രഹ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച്​ പൗരസ്ത്യ സുവിശേഷ സമാജം തൊടുപുഴ സൻെറ്​ മേരീസ് യാക്കോബായ സുറിയാനി കോണ്‍ഗ്രിഗേഷൻ ആഭിമുഖ്യത്തില്‍ ദീപം തെളിക്കല്‍ നടത്തി. TDL THODUPUZHA ST MARYS CHURCH യാക്കോബായ സഭയിലെ ദേവാലയങ്ങള്‍ കൈയേറുന്നത് അവസാനിപ്പിക്കാന്‍ നിയമ നിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് പൗരസ്ത്യ സുവിശേഷ സമാജം തൊടുപുഴ സൻെറ്​ മേരീസ് യാക്കോബായ സുറിയാനി കോണ്‍ഗ്രിഗേഷ​ൻ ആഭിമുഖ്യത്തില്‍ നടത്തിയ ദീപം തെളിക്കല്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.