നെടുങ്കണ്ടം: എച്ച്.പി ഗ്യാസ് ഉപഭോക്താക്കൾക്ക് പാചകവാതകം ബുക്കുചെയ്യുന്നതിനായി മിസ്ഡ് കോൾ സംവിധാനം ഏർപ്പെടുത്തി. അതത് ഏജൻസികളിൽ രജിസ്ട്രർ ചെയ്തിരിക്കുന്ന ഫോൺ നമ്പറിൽനിന്ന് 9493602222 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ ചെയ്താൽ മതിയാവും. റിങ് ചെയ്തതിനുശേഷം കോൾ കട്ടാവുകയും ബുക്കിങ് സ്വീകരിച്ചതായി ഉപഭോക്താവിന് ഫോണിൽ സന്ദേശം ലഭിക്കുകയും ചെയ്യും. ഈ സൗകര്യം ആവശ്യമുള്ളവർ അതത് ഏജൻസികളിൽ അവരവരുടെ ഫോൺ നമ്പറുകൾ രജിസ്റ്റർ െചയ്യണമെന്ന് എച്ച്.പി ഗ്യാസ് ഡീലേഴ്സ് ജില്ല കോഡിനേറ്റർ ജിയോ കടപ്ലാക്കൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.