തൊടുപുഴ: രണ്ടു പതിറ്റാണ്ടായി മുടങ്ങിക്കിടന്ന അങ്കമാലി-ശബരി െറയിൽ പാത നിർമാണത്തിന് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ എടുത്തനിലപാട് സ്വാഗതാർഹമാണെന്ന് സി.പി.ഐ തൊടുപുഴ താലൂക്ക് കമ്മിറ്റി. 20 വർഷം മുമ്പ് സ്വന്തം സ്ഥലത്തുകൂടി കല്ലിട്ട് പോകുകയും പദ്ധതി ഇഴഞ്ഞ് നീങ്ങുകയും ചെയ്തതിൻെറ പേരിൽ പാത കടന്ന് പോകുന്ന പ്രദേശത്തെ സ്ഥലം ഉടമകൾ അനുഭവിച്ച പ്രയാസം ചെറുതല്ല. ഇനി സ്ഥലം ഉടമകൾക്ക് മാന്യമായ നഷ്ടപരിഹാരം നൽകി അടിയന്തരമായി ഭൂമി തർക്കം കൂടാതെ ഏറ്റെടുക്കാൻ നടപടി ഉണ്ടാകണമെന്നും സി.പി.ഐ തൊടുപുഴ താലൂക്ക് സെകട്ടറി പി.പി. ജോയി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.