അധ്യാപകർക്ക് ഫേസ്​ ഷീൽഡ്

തൊടുപുഴ: സമഗ്ര ശിക്ഷ കേരളത്തിൻെറ സ്​കൂൾ ഗ്രാൻറ് ഉപയോഗിച്ച് വാങ്ങി നൽകുന്നു. 10, 12 ക്ലാസുകളിലെ കുട്ടികൾ ജനുവരി ഒന്നുമുതൽ സ്​കൂളിൽ വന്ന സാഹചര്യത്തിൽ സമഗ്ര ശിക്ഷ കേരളത്തിൻെറ സ്​കൂൾ ഗ്രാൻറ് ഉപയോഗിച്ച് കോവിഡ് ആരോഗ്യസുരക്ഷക്ക്​ വേണ്ടി സാനിറ്റൈസർ, സോപ്പ്, തെൽമൽ സ്​കാനർ എന്നിവ വാങ്ങി നൽകിയതിന് പുറമെ അധ്യാപകർക്ക് ആവശ്യപ്പെടുന്നപക്ഷം ഫേസ്​ ഷീൽഡ് കൂടി വാങ്ങി നൽകുന്നതിന് സ്​കൂൾ അധികൃതർക്ക് അനുമതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.