ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു

കുമളി: ജില്ലയിലെ നിർധന വിധവകൾക്ക് ഓണത്തോടനുബന്ധിച്ച് കേരള വിധവ സംഘം ജില്ല കമ്മിറ്റി ഭക്ഷ്യക്കിറ്റ് വിതരണം ചെയ്​തു. സംസ്ഥാന അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ എൽ. രാജൻ വിതരണം ഉദ്​ഘാടനം ചെയ്തു. തങ്കമ്മദാസ്, ആലീസ് മാത്യു, കെ.സി. അമ്മിണി, മാളികപ്പുറം തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.