മറയൂരിന് സമീപം കാപ്പി സ്റ്റോറിൽ പുലിയുടെ സാന്നിധ്യം
നിരീക്ഷിക്കാനെത്തിയ ആർ.ആർ.ടി
മറയൂർ: പുലിയുടെ ആക്രമണം രൂക്ഷമായ കാപ്പിസ്റ്റോറിൽ നിരീക്ഷണം ശക്തമാക്കി. നിരീക്ഷണ കാമറ സ്ഥാപിച്ചു. പുലിയുടെ ആക്രമണത്തിൽ നിരവധി വളർത്തുമൃഗങ്ങൾക്കാണ് ജീവൻ നഷ്ടമായത്. ഇതിനെ തുടർന്ന് നാട്ടുകാർ കഴിഞ്ഞ ദിവസം സംസ്ഥാന പാത ഉപരോധിച്ചിരുന്നു. തുടർന്നാണ് പൂലിയെ പിടികൂടാൻ അധികൃതർ നിരീക്ഷണം ശക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.