കൊച്ചി: മഹാരാജാസ് കോളജ് പി.ടി.എ പ്രവർത്തനം സുതാര്യമല്ലെന്ന ആരോപണവുമായി വൈസ് പ്രസിഡൻറ് പോൾസൺ പീറ്റർ. വരവുചെലവ് കണക്കുകളോ മറ്റ് രേഖകളോ അംഗങ്ങൾക്ക് നൽകാതെയാണ് പ്രസിഡൻറും സെക്രട്ടറിയും കൈകാര്യം ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇതിൽ വൻ അഴിമതിയും ഗൂഢാലോചനയുമുണ്ട്. വിദ്യാർഥികളുടെ പണം ധൂർത്തടിച്ചവർക്കെതിരെ സത്യസന്ധമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.