കൊച്ചി: കപ്പലിൽ അപകടം സംഭവിച്ച ക്യാപ്റ്റനെ നാവികസേന രക്ഷപ്പെടുത്തി. ബുധനാഴ്ച രാവിലെ 10.30ഓടെയാണ് സമുദ്രത്തിൽ വ്യാപാര കപ്പൽ എം.വി വിശ്വപ്രെർണയിൽ ക്യാപ്റ്റൻ അമൃത്സർ സ്വദേശിയായ രാജ്പാൽ സിങ് സന്തുവിന് അപകടം സംഭവിച്ചതായി നേവി അധികൃതർക്ക് വിവരം ലഭിച്ചത്. ക്യാപ്റ്റൻെറ കാലിന് ഗുരുതര പരിക്കേറ്റെന്നായിരുന്നു സന്ദേശം. ഉടൻ ഐ.എൻ.എസ് ഗരുഡയിൽനിന്ന് സീ കിങ് ഹെലികോപ്ടർ അവിടേക്ക് പുറപ്പെട്ടു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.