മൂവാറ്റുപുഴ: വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി ബേസിൽ എൽദോസ് രചനയും സംവിധാനവും നിർവഹിച്ച ജില്ല പഞ്ചായത്ത് അംഗവും സംവിധായകനുമായ എൻ. അരുൺ നിർവഹിച്ചു. ലൈബ്രറി പ്രസിഡൻറ് എം.കെ. ജോർജ് അധ്യക്ഷത വഹിച്ചു. കോവിഡ്കാലത്തും വർധിച്ചുവരുന്ന റോഡപകടങ്ങൾ പ്രമേയമാക്കിയാണ് ഹ്രസ്വചിത്രം. EM MVPA-basil eldho ബേസിൽ എൽദോസ് രചനയും സംവിധാനവും നിർവഹിച്ച 'ഡെയ്ഞ്ചർ' ഹ്രസ്വചിത്രത്തിൻെറ റിലീസിങ് ജില്ല പഞ്ചായത്ത് അംഗം എൻ. അരുൺ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.