വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു

ea em 1 എടത്തല: പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാല അംഗങ്ങൾ, അംഗങ്ങളുടെ കുടുംബാംഗങ്ങൾ എന്നിവരിൽനിന്ന്‌ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്ക്​ എം.വി. പൗലോസ് മേച്ചേരി, വി. ചാക്കോ വടക്കേൽ, കോര ആൻറണി അന്നമ്മ ആൻറണി മെമ്മോറിയൽ അവാർഡിന് അപേക്ഷ ക്ഷണിച്ചു. ആഗസ്​റ്റ്​ പത്തിനകം മാർക്ക്​ ലിസ്​റ്റി​ൻെറ കോപ്പി സഹിതം അപേക്ഷിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.