പെരുമലയിൽ കാട്ടാനക്കൂട്ടം വാഴകൃഷി നശിപ്പിച്ചു

മറയൂർ: . കാന്തല്ലൂർ പെരുമല മേഖലയിൽ തമ്പടിച്ച് കൃഷിനാശം വിതച്ചുവരുന്ന കാട്ടാനക്കൂട്ടം കഴിഞ്ഞദിവസം രാത്രി പെരുമലയിൽ പി.യു. രാമസ്വാമിയുടെ പഴവർഗത്തോട്ടത്തിലിറങ്ങി വ്യാപകമായി ചവിട്ടിയും തിന്നും നശിപ്പിച്ചു. പ്രതികൂല കാലാവസ്ഥയിൽ കൃഷിയിൽ വൻനഷ്ടം സംഭവിച്ചിരിക്കുന്നതിനിടെയാണിത്​. ഒരാഴ്ചയിൽ കൂടുതലായി കൊമ്പന്മാർ കൃഷിയിടത്തിൽ തമ്പടിച്ചുനിൽക്കുന്നത്. FOTO TDL KRISHI കാന്തല്ലൂർ പെരുമലയിൽ വാഴത്തോട്ടം കാട്ടാനക്കൂട്ടം നശിച്ചനിലയിൽ കുരുമുളക് കൃഷിക്ക് സബ്‌സിഡി നെടുങ്കണ്ടം: സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ പദ്ധതിപ്രകാരം കുരുമുളക് കൃഷിക്ക് സബ്‌സിഡി ആനുകൂല്യം നൽകുന്ന പദ്ധതിയിൽ അപേക്ഷതീയതി ആറുവരെ നീട്ടി. കർഷകർ കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.