വിരണ്ടോടി‍യ പോത്തിനെ സാഹസികമായി പിടികൂടി

കൂ​ത്താ​ട്ടു​കു​ളം: മാ​ർ​ക്ക​റ്റി​ൽ​നി​ന്ന്​ രാ​വി​ലെ വി​ര​ണ്ടോ​ടി​യ പോ​ത്തി​നെ കൂ​ത്താ​ട്ടു​കു​ളം അ​ഗ്​​നി​ര​ക്ഷാ​സേ​ന അ​തി​സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി.

കി​ഴ​കൊ​മ്പ്‌ ഇ​ട​ത്ത​നാ​ൽ കു​ഞ്ഞു​മോ​െൻറ പോ​ത്താ​ണ്‌ ബു​ധ​നാ​ഴ്ച രാ​വി​ലെ വി​ര​ണ്ടോ​ടി​യ​ത്. രാ​വി​ലെ 10ന്​ ​കൂ​ത്താ​ട്ടു​കു​ളം മാ​രു​തി ജ​ങ്​​ഷ​നി​ൽ മൈ​ത്രി ന​ഗ​ർ അ​ർ​ജു​ൻ നി​വാ​സി​ൽ ഡോ. ​കു​സു​മ​ത്തി​െൻറ പു​ര​യി​ട​ത്തി​ൽ പോ​ത്ത് ഓ​ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു.

സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ സ​ജി​മോ​ൻ ടി. ​ജോ​സ​ഫി​െൻറ നേ​തൃ​ത്വ​ത്തി​ൽ അ​നി​ൽ​കു​മാ​ർ, ബി​ജു​മോ​ൻ, അ​ഭി​ഷേ​ക്, ജോ​ബി​ൻ, സാ​ബു, മ​നോ​ജ്, അ​ശോ​ക​ൻ, അ​ബ്ര​ഹാം, സു​രേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പോ​ത്തി​നെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - The stray buffalo was caught

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.