എം.ജി.വാർത്തകൾ

പരീക്ഷകൾ മേയ് 30നുശേഷം ​കോട്ടയം: എം.ജി സർവകലാശാലയിൽ എം.എ/ എം.എസ്​സി/ എം.കോം (റെഗുലർ പഠനം - 2001-2003 അഡ്മിഷനുകൾ, പ്രൈവറ്റ് പഠനം - 2002, 2003 അഡ്മിഷനുകൾ), ബി.എ/ ബി.എസ്​സി പാർട്ട് III (റെഗുലർ പഠനം - 1998-2008 അഡ്മിഷൻ, പ്രൈവറ്റ് പഠനം - 1998-2011 അഡ്മിഷൻ) സ്‌പെഷൽ മേഴ്‌സി ചാൻസ് പരീക്ഷകൾ മേയ് 30ന് ശേഷം ആരംഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.