ലിജു തുറവൂർ: മുൻകോടംതുരുത്ത് പഞ്ചായത്ത് അംഗവും സീലോവ്സ് കൺസൾട്ടൻസി സർവിസസ് മാനേജിങ് ഡയറക്ടറുമായ ലിഷാലയത്തിൽ (സ്നേഹതീരം) ലിജു അരവിന്ദ് (44) . പിതാവ്: കെ.എൻ. അരവിന്ദൻ. മാതാവ്: ലീല. ഭാര്യ: ഡോ.ശിൽപ (സി.ഡി. പി.ഒ. പള്ളുരുത്തി ബ്ലോക്ക് ). മക്കൾ: അപർണ, അഭിഷേക്. പടം : ലിജു അരവിന്ദ് (44)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.