സുലൈമാൻ

ekd sulaiman 82 alv ആലുവ: പൂഞ്ചോടത്ത് (അൽ സോണാഫി) പി.എം. (82) നിര്യാതനായി. ഭാര്യ: റസിയ ബീഗം. മക്കൾ: സോണിയ (ആലങ്ങാട് ജമാഅത്ത് പബ്ലിക് സ്കൂൾ), സോഫിയ. മരുമക്കൾ: അലസ് (ബിസിനസ്), ജവഹർ (നേവൽ ബേസ്, കൊച്ചി). ഖബറടക്കം വ്യാഴാഴ്ച രാവിലെ 10.30ന് ആലുവ മുസ്​ലിം ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.