കാര്‍ത്യായനി രാമപുരം: പാലവേലി മുടയാരത്ത് പരേതനായ രാമന്‍കുട്ടിയുടെ ഭാര്യ കാര്‍ത്യായനി (86) നിര്യാതയായി. കൂടപ്പുലം തേവര്‍കാട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: സരോജിനി (മുന്‍ ജില്ല പഞ്ചായത്ത് അംഗം), സുകുമാരന്‍(ബിവറേജസ് കോര്‍പറേഷന്‍ റിട്ട. ജില്ല മാനേജര്‍ തൊടുപുഴ), സുലോചന, ശോഭന, സജിമോന്‍ (രാമപുരം ഗ്രാമപഞ്ചായത്ത് മുന്‍ അംഗം). മരുമക്കള്‍: ഷീല പൗവത്തില്‍ തോട്ടക്കാട് (സീനിയര്‍ സൂപ്രണ്ട്, ഇടുക്കി ജില്ല വിദ്യാഭ്യാസ വകുപ്പ്), സുരേഷ് ഇടയാടി കുന്നുംപുറത്ത് കടനാട് (ഡല്‍ഹി പൊലീസ്), ബിന്ദു രാമപുരം (നഴ്‌സ്, ഇ.എം.എസ് മെമ്മോറിയല്‍ ഹോസ്പിറ്റല്‍, പെരിന്തല്‍മണ്ണ), പരേതരായ ചന്ദ്രന്‍ പാറയ്ക്കല്‍ നെയ്‌ശ്ശേരി, രാജു ഒറ്റപ്ലാക്കല്‍ നീറന്താനം. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.