പറവൂർ: മലർവാടി ബാലസംഘത്തിന്‍റെയും ടീൻ ഇന്ത്യയുടെയും ആഭിമുഖ്യത്തിൽ നടത്തിയ മത്സര വിജയികൾക്ക് ജില്ല കോഓഡിനേറ്റർ ടി.എ. ഷാജഹാൻ സമ്മാനങ്ങൾ വിതരണം ചെയ്തു. നാസിം കെ.കെ. നിസാർ അധ്യക്ഷത വഹിച്ചു. കോഓഡിനേറ്റർമാരായ ഇ.എ. സുബൈദ, മുഹമ്മദ് റാഹത്ത്, നാസിമത്ത് സാജിത നിസാർ എന്നിവർ സംസാരിച്ചു. പടം EA PVR malavadi 6 ഖുർആൻ സ്റ്റഡി സെന്‍റർ കേരള നടത്തിയ പരീക്ഷയിൽ ജില്ലതലത്തിൽ മൂന്നാം റാങ്ക് നേടിയ സാജിത നിസാറിന് ടി.എ. ഷാജഹാൻ ഉപഹാരം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.