കോതമംഗലം: മാർ ബസേലിയോസ് ഡെന്റൽ കോളജിൽ ദേശീയ കൺസർവേറ്റിവ് ആൻഡ് എൻഡോഡോൺടിക്സ് ദിനത്തോടനുബന്ധിച്ച നടത്തുന്ന ഒരാഴ്ച നീളുന്ന ആഘോഷപരിപാടികളുടെ ഉദ്ഘാടനം എം.ബി.എം.എം അസോസിയേഷൻ സെക്രട്ടറി സി.ഐ. ബേബി നിർവഹിച്ചു. 'ദന്ത ചികിത്സരംഗത്ത് ഡിജിറ്റൽ സാങ്കേതികവിദ്യയുടെ പ്രാധാന്യം' വിഷയത്തിൽ ഡോ. പ്രശാന്ത് ധനപാലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. സമ്മാനദാനം എം.ബി.എം.എം അസോസിയേഷൻ വൈസ് പ്രസിഡന്റ് ബിനു കൈപ്പിള്ളിൽ നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.