കൺവെൻഷൻ

കോതമംഗലം: മാർച്ച് 28, 29 തീയതികളിൽ നടത്തുന്ന ദേശീയ പണിമുടക്കിന്‍റെ മുന്നോടിയായി അധ്യാപക സർവിസ് സംഘടന സമരസമിതിയും ആക്​ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സും ചേർന്ന്​ നടത്തിയ കെ.എസ്.ടി.എ ജില്ല സെക്രട്ടറി ഏലിയാസ് മാത്യു ഉദ്ഘാടനം ചെയ്തു. സമരസമിതി ജില്ല കൺവീനർ വി.കെ. ജിൻസ് അധ്യക്ഷത വഹിച്ചു. ജോയന്‍റ്​ കൗൺസിൽ ജില്ല സെക്രട്ടറി ശ്രീജി തോമസ്,ആക്​ഷൻ കൗൺസിൽ മേഖല കൺവീനർ എം.കെ. ബോസ്, കെ.ജി.ഒ.എ സംസ്ഥാന കമ്മിറ്റിയംഗം ടി.എൻ. സജി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.