നിര്യാതയായി

മറിയുമ്മ ഈരാറ്റുപേട്ട: നടക്കൽ മറ്റകൊമ്പനാൽ പരേതനായ സെയ്ത്​​ മുഹമ്മദിന്‍റെ ഭാര്യ മറിയുമ്മ (78) . വട്ടക്കയം കുടുംബാംഗമാണ്​. മക്കൾ: ബീന, റജീന, സുഹ്റ, ഇജാസ് (ഹിറ മെഡിക്കൽ സ്​റ്റോർ), സിയാദ് (ഫെഡറൽ ബാങ്ക്, മുംബൈ), പരേതനായ നവാസ്. മരുമക്കൾ: ജാഫർ, സത്താർ, ബിജിലി, ലീന, സിമി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.