ഗോപാലകൃഷ്ണൻ അടൂര്‍: മഹാത്മാ ജനസേവനകേന്ദ്രം അഗതി മന്ദിരത്തിലെ അന്തേവാസി ഗോപാലകൃഷ്ണന്‍ (88) നിര്യാതനായി. ചൂരക്കോട് കളത്തട്ട് പ്രദേശത്ത് അവശനിലയില്‍ കണ്ടെത്തിയ ഇദ്ദേഹത്തെ 2019 ജൂണ്‍ ഒമ്പതിന് അടൂര്‍ പൊലീസാണ് മഹാത്മാ ജനസേവനകേന്ദ്രത്തിൽ എത്തിച്ചത്. മൃതദേഹം ചായലോട് മൗണ്ട് സിയോൻ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. ബന്ധുക്കളെത്തിയാല്‍ മൃതദേഹം വിട്ടുനല്‍കുമെന്ന് മഹാത്മാ ജനസേവനകേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല അറിയിച്ചു. ഫോണ്‍: 04734 299900. PTD Gopalakrishnan 88 ADR
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.