കുര്യൻ

മുത്തോലി: കളത്തുപുല്ലാട്ട് കെ.എം. (കുര്യാച്ചൻ -59, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: മൂന്നിലവ് മുത്തനാട്ട് കുടുംബാംഗം പൗളിൻ. മക്കൾ: റിന്റു (അയർലൻഡ്​), റിയ, റിൻസ്. മരുമകൻ: സുബിൻ മഞ്ഞാമറ്റം (അയർലൻഡ്​).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.