നിര്യതയായി അന്നം

ചിത്രം–– അന്നം കാലടി: പഴയകോടതിക്ക് സമീപം മരോട്ടിക്കുടി പരേതനായ വർഗീസിന്‍റെ ഭാര്യ അന്നം (88) നിര്യാതയായി. മക്കൾ: ജോയി (ബിസിനസ്), പോളച്ചൻ (ടോളിൻസ് സ്കൂൾ). മരുമക്കൾ: ലില്ലി, ഷൈല. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് കാലടി സെന്‍റ്​ ജോർജ് പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.