ചരമം

രാജശേഖരൻ ഏലൂർ: മുൻ നാടകനടനും എൽ.ഐ.സി എജന്‍റുമായിരുന്ന കുറ്റിക്കാട്ടുകര പാതാളം രാജ്ഭവനിൽ രാജശേഖരൻ (84) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: രാജീവ്, രാജേഷ്, രതീഷ്. മരുമക്കൾ: രാധിക, സംഗീത. സംസ്കാരം ബുധനാഴ്ച ഉച്ചക്ക്​ 12.30ന് പാതാളം പൊതുശ്മശാനത്തിൽ. EKD RAJASHAKARAN 84 KALA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.