തെരഞ്ഞെടുത്തു

മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക് ആപ്കോസ് പ്രസിഡന്‍റ്​സ്​ അസോസിയേഷൻ പ്രസിഡന്‍റായി തൃക്കളത്തൂർ ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്‍റ്​ അബ്രഹാം തൃക്കളത്തൂർ തെരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിയായി ആരക്കുഴ സംഘം പ്രസിഡന്‍റ്​ പയസ് മാതേക്കലിനെയും ട്രഷററായി ആവോലി സംഘം പ്രസിഡന്‍റ്​ സിറിൾ ജോസഫിനെയും . ചിത്രം :അബ്രഹാം തൃക്കളത്തൂർ EM Mvpa 6 Abraham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.