ചരമം

മോഹനന്‍ ഇലവുംതിട്ട: മെഴുവേലി ഹൈസ്‌കൂള്‍ ജങ്ഷന് സമീപം പ്രണവത്തില്‍ ജില്ല ബാങ്ക് മുന്‍ ഉദ്യോഗസ്ഥന്‍ വി. മോഹനന്‍ (66) നിര്യാതനായി. സംസ്‌കാരം ശനിയാഴ്​ച വൈകീട്ട്​ മൂന്നിന് വീട്ടുവളപ്പില്‍. ഭാര്യ: പ്രസന്ന (ഇന്‍ഷുറന്‍സ് ഏജന്‍റ്​). മക്കള്‍: പ്രവീണ്‍ (മാതൃഭൂമി മാര്‍ക്കറ്റിങ് വിഭാഗം, തൃശൂര്‍), പ്രണവ് (ഡി മെറിഡിയന്‍ എഡിഫൈസ് ഡയറക്ടര്‍). മരുമക്കള്‍: വീണ, അപര്‍ണ സാജന്‍. പടം..

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.