കൊച്ചി: തമ്മനം 45ാം ഡിവിഷനിൽനിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ കൗൺസിലറുടെ നേതൃത്വത്തിൽ . ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൗൺസിലർ സക്കീർ തമ്മനം അധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ് എം.എൽ.എ, ജോഷി പള്ളൻ, പി.കെ. ജലീൽ, റഷീദ് താനത്ത്, റാഷി മക്കാർ, രമസദനൻ, സുമ സുന്ദരൻ, ഒ.കെ. ലത്തീഫ്, അനീഷ് സുകുമാരൻ, അഷറഫ് ഓളിപറമ്പൻ എന്നിവർ സംസാരിച്ചു. ക്യാപ്ഷൻ ec thammanam തമ്മനം 45ാം ഡിവിഷനിൽനിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളുടെ അനുമോദനച്ചടങ്ങ് ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.