ചരമം ആനന്ദവല്ലി

പന്തളം: മുടിയൂർക്കോണം പനച്ചയിൽ തെക്കേതിൽ പരേതനായ കെ. സോമൻ പിള്ളയുടെ ഭാര്യ പി.കെ. ആനന്ദവല്ലി (രുഗ്മിണി -70) നിര്യാതയായി. മകൻ: മനോജ് കുമാർ. മരുമകൾ: അനിത. ------- ഫോട്ടോ: പി.കെ. ആനന്ദവല്ലി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.