കുര്യാക്കോസ്

ptl rni_2 death റാന്നി: മുണ്ടപ്പുഴ മുരിക്കനാടിയിൽ എം.ടി. (വിമുക്തഭടൻ, റാന്നി സൻെറ് തോമസ് വലിയപള്ളി അക്കൗണ്ടൻറ് -79) നിര്യാതനായി. ഭാര്യ: റാന്നി വെട്ടിമൂട്ടിൽ മറിയാമ്മ. മക്കൾ: ബിജു (റിട്ട. ഹെൽത്ത് സൂപ്പർവൈസർ, കുന്നന്താനം), ബിനോയി (സി.പി.എം റാന്നി ലോക്കൽ കമ്മിറ്റി സെക്രട്ടറി, പ്രസിഡന്‍റ്​ റാന്നി സർവിസ് സഹകരണ ബാങ്ക്), ബിന്ദു ജോസഫ് (എം.എസ്.എച്ച്.എസ്.എസ്, റാന്നി). മരുമക്കൾ: ഫാ. ജോസഫ് എം.കുരുവിള മാതാംപറമ്പിൽ (ഫ്ലോറിഡ), ജീന സെഫാനി. സംസ്കാരം വെള്ളിയാഴ്ച നാലിന് റാന്നി സൻെറ് തോമസ് വലിയപള്ളിയിൽ. ----

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.