ചരമം

സുലേഖകുമാരി തുമ്പമൺ താഴം: പന്തളം എൻ.എസ്.എസ് കോളജ് മുൻ പ്രിൻസിപ്പൽ ചാങ്ങേത്ത് കൃഷ്ണവിലാസം പരേതനായ ശിവരാമകൃഷ്ണപിള്ളയുടെ ഭാര്യ സുലേഖകുമാരി (70) നിര്യാതയായി. മക്കൾ: ജയകൃഷ്ണൻ, അഞ്ജനകൃഷ്ണൻ. മരുമക്കൾ: രാജശ്രീ, വേണുഗോപാൽ. സംസ്കാരം പിന്നീട്. ഫോട്ടോ: സുലേഖകുമാരി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.