നബീസഉമ്മ

അമ്പലപ്പുഴ: പുന്നപ്ര കറുത്താമഠത്തിൽ പരേതനായ അബ്ദുൽറഹിമാന്‍റെ ഭാര്യ (85) നിര്യാതയായി. മക്കൾ: അബ്ദുൽ ലത്തീഫ് (മുസ്​ലിം ലീഗ് പുന്നപ്ര പഞ്ചായത്ത് പ്രസിഡന്‍റ്​), അബ്ദുൽ റഷീദ്, റഷീദ ബീവി, പരേതനായ താജുദ്ദീൻ. മരുമക്കൾ നസീമ, സീനത്ത്, റസീന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.