ദേശീയ യോഗാ മത്സരത്തിൽ മെഡൽ നേടിയ കുടുംബം
Posted On
date_range Updated On
date_range ദേശീയ യോഗ മത്സരം: ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് മെഡൽ
കടുങ്ങല്ലൂർ: പുണെയിൽ നടന്ന എട്ടാമത് നാഷണൽ ഗെയിംസ് മീറ്റിൽ യോഗാസന മത്സരത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് മെഡൽ. കേരളത്തെ പ്രതിനിധീകരിച്ച് മത്സരിച്ച മുപ്പത്തടം സ്വദേശികളായ കുടുംബത്തിലെ മൂന്നുപേർക്കാണ് ദേശീയ മെഡൽ ലഭിച്ചത്. 75 പ്ലസ് വിഭാഗത്തിൽ എസ്. ആന്റണി സ്വർണ മെഡൽ നേടിയപ്പോൾ ഭാര്യ കെ.ഡി. വാസന്തി വെള്ളി മെഡലിന് അർഹയായി. 30 പ്ലസ് വിഭാഗത്തിൽ ഇവരുടെ മകൾ സി.എ. സീമയും വെള്ളിയും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.