Posted On
date_range Updated On
date_range രാസലഹരിയുമായി യുവാവ് പിടിയിൽ
കാക്കനാട്: രാസലഹരിയുമായി യുവാവ് പിടിയിൽ. അത്താണി കുഴിപ്പറമ്പിൽ ഉമറുൽ ഫാറൂഖാണ് (28) പിടിയിലായത്. ഗുളിക രൂപത്തിലുള്ള (198 എണ്ണം) രാസലഹരിയുമായി കാക്കനാട് മത്സ്യ മാർക്കറ്റിനു സമീപത്ത് നിൽക്കുമ്പോഴാണ് ഇയാൾ സിറ്റി ഡാൻസാഫ് പൊലീസിന്റെ പിടിയിലായത്. നേരത്തേയും ഇയാൾ ഇത്തരം കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.