കൊച്ചി മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർഥിക്കായുള്ള ആറ് ഭാഷകളിലെ ചുവരെഴുത്ത്

മട്ടാഞ്ചേരിയിൽ ചുവരെഴുത്ത് ആറ് ഭാഷകളിൽ

മ​ട്ടാ​ഞ്ചേ​രി: മി​നി ഇ​ന്ത്യ എ​ന്ന​റി​യ​പ്പെ​ടു​ന്ന മ​ട്ടാ​ഞ്ചേ​രി​യി​ൽ എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി സി.​ജി. രാ​ജ​ഗോ​പാ​ലിെൻറ വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു​ള്ള ഭാ​ഷ പ്ര​ചാ​ര​ണം ശ്ര​ദ്ധേ​യ​മാ​യി. കൊ​ച്ചി മ​ണ്ഡ​ല​ത്തിെൻറ ഭാ​ഷ വൈ​വി​ധ്യ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ് ആ​റ് വ്യ​ത്യ​സ്​​ത ഭാ​ഷ​ക​ളി​ലാ​ണ് ചു​വ​രെ​ഴു​തി​യ​ത്.

ജൂ​ത​സെ​മി​ത്തേ​രി​ക്ക് സ​മീ​പ​മാ​ണ് മ​ല​യാ​ളം, കൊ​ങ്ക​ണി, ഗു​ജ​റാ​ത്തി, ത​മി​ഴ്, ഉ​ർ​ദു, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളി​ലെ ചു​വ​രെ​ഴു​ത്ത് വോ​ട്ട്​ അ​ഭ്യ​ർ​ഥ​ന. ഭാ​ഷ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ഏ​റെ​യു​ള്ള മേ​ഖ​ല​യാ​ണി​ത്. വ്യ​ത്യ​സ്​​ത ഭാ​ഷ​ക​ളി​ൽ നോ​ട്ടീ​സും ത​യാ​റാ​ക്കു​ക​യാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ.


Tags:    
News Summary - wall poster in Mattancherry in six languages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-25 04:25 GMT