വൃന്ദ
Posted On
date_range Updated On
date_range പൊള്ളലേറ്റ യുവതിക്കായി ചികിത്സ സഹായം തേടുന്നു
ചെറായി: അടുപ്പിൽ മണ്ണെണ്ണ ഒഴിച്ച് തീകത്തിക്കവെ തീയാളിപ്പടർന്ന് ഗുരുതരമായി പൊള്ളലേറ്റ യുവതിയുടെ ജീവൻ രക്ഷിക്കാൻ സഹായം അഭ്യർഥിച്ച് നാടുമുഴുവൻ രംഗത്ത്.
കുഴുപ്പിള്ളി നികത്തുതറ വിശ്വെൻറ മകൾ വൃന്ദക്കാണ് (19) പൊള്ളലേറ്റത്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. ഇപ്പോൾ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സാമ്പത്തികമായി ഏറെ കഷ്ടപ്പെടുന്ന കുടുംബമായതിനാൽ ചികിത്സ ചെലവ് താങ്ങാനാവുന്നില്ല. ഇതേതുടർന്നാണ് നാട്ടുകാർ സംഘടിച്ച് രംഗത്തിറങ്ങിയത്.
ഗൂഗിൾ പേ (വിപിൻ) ബാങ്ക് അക്കൗണ്ട് നമ്പർ: 3439806 2879. ഐ.എഫ്.എസ്.സി - SBIN0008604. ബ്രാഞ്ച് ചെറായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.