ഹാരിസ്
Posted On
date_range Updated On
date_range കുപ്രസിദ്ധ കുറ്റവാളി പരുന്ത് ഹാരിസ് പിടിയിൽ
കൊച്ചി: കുപ്രസിദ്ധ കുറ്റവാളിയും കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ മോഷണം, കവർച്ച, കഞ്ചാവ് വിപണനം മുതലായ കേസുകളിൽ പ്രതിയുമായി പരുന്ത് ഹാരിസ് എന്ന കലൂർ മൈക്രോവേവ് ജംഗ്ഷൻ ഫ്രീഡം റോഡ് ചിറ്റേപ്പറമ്പ് വീട്ടിൽ ഹാരിസ് പിടിയിലായി.
വെണ്ണല ഭാഗത്ത് താമസിക്കുന്ന യുവതിയുടെ വീട്ടിൽ കയറി ഇവരെയും കുടുബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിലാണ് രണ്ടാം പ്രതിയായ ഹാരിസിനെ പാലാരിവട്ടം അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.