കൊച്ചി: വിദേശ പഠനം ആഗ്രഹി ക്കുന്നവർക്ക് മികച്ച അവസരമൊരുക്കാൻ എഡ്റൂട്ട് ഇന്റർനാഷനൽ സംഘടിപ്പിക്കുന്ന എബ്രോഡ് എഡ്യൂ എക്സ്ഫോ ശനിയാഴ്ച കൊച്ചി മാരിയറ്റ് ഹോട്ടലിൽ നടക്കും. പത്തിലധികം രാജ്യ ങ്ങളിൽനിന്നുള്ള നൂറിലധികം വിദേശ സർവകലാശാല പ്രതിനിധികളെ നേരിൽ കാണാനും അഡ്മിഷൻ, വിസ, സ്കോളർഷിപ്പ് തുടങ്ങിയ വിവരങ്ങൾ ചോദിച്ചറിയാനുമുള്ള സുവർണാവസരമാണ് ഈ എക്സ്‌പോ. നൂറില ധികം വിദേശ സർവകലാശാ ലകളുടെ പ്രതിനിധികളുമായു ള്ള നേരിട്ടുള്ള സംവാദം, പ്രവേ ശന നടപടികളും അക്കാദമിക് പ്രതീക്ഷകളും പ്രൊഫൈൽ ഫ്രീയായി വിലയിരുത്താനുള്ള അ വസരവും എക്സ്‌പോയുടെ പ്രധാന ആകർഷണങ്ങളാണ്. വി. ആർ സാങ്കേതികവിദ്യയുടെ സഹായത്തോടെ വിദ്യാർത്ഥികൾക്ക് വിവിധ സർവകലാശാലാ ക്യാംപസുകളും നേരിട്ട് അനുജവിക്കാൻ കഴിയും അന്താരാഷ്ട്ര വിദ്യാഭ്യാസത്തേക്കുള്ള യാത്ര ക്ക് വളരെ സഹായകരമായിരി ക്കും ഈ എക്സ്പോയെന്ന് സംഘാടകർ പറഞ്ഞു. സൗജന്യ രജിസ്ട്രേഷന് www.edroots.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.